ഗ്യാസ് സിലിണ്ടറിനെ ചൊല്ലിയുള്ള തർക്കം; കുവൈറ്റിൽ സ്വദേശി വനിതയെ ഇന്ത്യക്കാരൻ കൊലപ്പെടുത്തി

  • 03/03/2021


കുവൈറ്റ് സിറ്റി: കുവൈറ്റിൽ സ്വദേശി വനിതയെ ഇന്ത്യക്കാരൻ കൊലപ്പെടുത്തി. ഹവല്ലി ഗവർണറേറ്റിലെ റുമൈത്തിയ പ്രദേശത്താണ് സംഭവം നടന്നത്. ഗ്യാസ് സിലിണ്ടറിനെ ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Related News