കുവൈത്ത്​ അമീർ യുഎസിലേക്ക്

  • 04/03/2021

കുവൈത്ത് സിറ്റി : അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജബീർ പതിവ് വൈദ്യപരിശോധനയ്ക്കായി യുഎസിലേക്ക് പുറപ്പെട്ടു.  കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബ,പാര്‍ലിമെന്‍റ്  സ്പീക്കർ മർസൂക്ക് അൽ ഗാനിം, പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബ തുടങ്ങീ  ഭരണ രംഗത്തെയും പ്രമുഖർ അമീറിനെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. 

Related News