കുവൈത്തിൽ കർഫ്യൂ പ്രഖ്യാപിച്ചു.

  • 04/03/2021

കുവൈത്ത്​ സിറ്റി: കുവൈത്തിൽ മാർച്ച് 7  മുതൽ ഒരു മാസത്തേക്ക്​ ഭാഗിക കർഫ്യൂ പ്രഖ്യാപിച്ചു . വൈകീട്ട്​ അഞ്ചുമുതൽ പുലർച്ചെ അഞ്ച്​ വരെയാണ്​ കർഫ്യൂ നടപ്പാക്കുക. അതി രൂക്ഷമായ രീതിയിൽ കോവിഡ് കേസുകൾ  കൂടിവരുന്ന സാഹചര്യത്തിലാണ് മന്ത്രിസഭയുടെ പ്രത്യേക യോഗത്തിൽ കർഫ്യു പ്രഖ്യാപിച്ചത്.  

Related News