കുവൈത്തിൽ കോവിഡ് രോഗികളുടെ വർദ്ധനവ് തുടരുന്നു, 1613 പേർക്കുകൂടി കോവിഡ്

  • 05/03/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1613  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ  മന്ത്രാലയം. 918  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടിയാതായും  ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 8   മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 10927 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 12758  പേർ  ചികിത്സയിലും, 164  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 14.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  

Related News