കർഫ്യു : നയതന്ത്ര ഉദ്യോഗസ്ഥർക്കും, അംബാസഡർമാർക്കും ഇളവില്ല, പുറത്തിറങ്ങാൻ പ്രത്യേക അനുമതി ആവശ്യം.

  • 07/03/2021

കുവൈത്ത് സിറ്റി: കർഫ്യു സമയത്ത്  നയതന്ത്ര ഉദ്യോഗസ്ഥർക്കും, അംബാസഡർമാർക്കും  ഇളവില്ല, പുറത്തിറങ്ങാൻ പ്രത്യേക അനുമതി ആവശ്യമെന്ന് മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  ആരെങ്കിലും നിയമം ലംഘിച്ചാൽ  നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ  നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

Related News