കർഫ്യു സമയത്തെ റെസ്റ്റോറന്റ് പ്രവർത്തനം; തീരുമാനം ഇന്ന്.

  • 08/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ  വൈകിട്ട് അഞ്ചുമുതൽ രാവിലെ അഞ്ചുവരെയുള്ള കർഫ്യു സമയത്ത് റസ്റ്റോറന്റുകൾക്ക് പ്രവർത്തനാനുമതി നൽകണമെന്ന ശക്തമായ ആവശ്യത്തെത്തുടർന്ന്  മന്ത്രിസഭ ഇന്ന് നടത്തുന്ന പ്രതിവാര യോഗത്തിൽ ഇതേക്കുറിച്ച് തീരമാനമെടുക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു , കർഫ്യു സമയത്ത് റസ്റ്റോറന്റുകൾക്ക് ഹോം ഡെലിവറി അനുവദിക്കുന്ന കാര്യത്തിലാണ് ഇന്ന് തീരുമാനമെടുക്കുക. 

Related News