വെള്ളിയാഴ്ച രാവിലെ മുതൽ 55 -ആം നമ്പർ എയർപോർട്ട് റോഡ് താൽക്കാലികമായി അടക്കും.

  • 10/03/2021

കുവൈറ്റ് സിറ്റി :  വെള്ളിയാഴ്ച രാവിലെ മുതൽ 55 -ആം നമ്പർ എയർപോർട്ട് റോഡ് താൽക്കാലികമായി അടക്കും. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്‌സ് & ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിിയാണ് ഇക്കാര്യം അറിയിച്ചത്. ക്രൗൺ പ്ലാസ ഹോട്ടലിനും ഖൈതാൻ പ്രദേശത്തിനും അടുത്തുള്ള ഫർവാനിയ ബ്ലോക്ക് 6 നെ ബന്ധിപ്പിക്കുന്ന യാത്രക്കാർക്കുള്ള ബ്രിഡ്ജ്  സ്ഥാപിക്കുന്നതിന്റെ ഭാഗമായി ആണിത്. രണ്ട് ദിശകളിലേക്കുമുള്ള ഗതാഗതം സിസ്ത് റിങ് റോഡിലേക്ക് തിരിച്ചുവിടും.

Related News