ആഭ്യന്തരമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഖാലിദ് അല്‍ ദീന്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു.

  • 12/03/2021

കുവൈറ്റ്‌: കുവൈറ്റില്‍ കൊവിഡ് ചികിത്സയിലിരുന്ന  ആഭ്യന്തരമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഖാലിദ് അല്‍ ദീന്‍ മരണപ്പെട്ടു. കോവിഡ് ബാധിതനായി ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു.  ആഭ്യന്തര മന്ത്രാലയത്തിലെ കൊറോണ പാൻഡെമിക്കിനെ നേരിടുന്ന മുൻനിരയിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു മേജർ ജനറൽ ഖാലിദ് അൽ ദീൻ.

Related News