ഭാഗിക കർഫ്യൂ ഈദ് വരെ നീട്ടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല; ഡോ. ബേസിൽ അൽ സബ.

  • 13/03/2021

കുവൈറ്റ് സിറ്റി : ഭാഗിക  കർഫ്യൂ ഈദ് വരെ നീട്ടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന്  ഡോ. ബേസിൽ അൽ സബ. അത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത് . ഭാഗിക  കർഫ്യൂ  മാർച്ച് 7 ന് ആരംഭിച്ച 4 ആഴ്ചകൾ മാത്രമാണെന്നുള്ള   മന്ത്രിസഭയുടെ തീരുമാനം മന്ത്രി വിശദീകരിച്ചു.

Related News