ബദർ അൽ ദഹൂമിന്റെ പാര്‍ലിമെന്‍റ് അംഗത്വം ഭരണഘടനാ കോടതി റദ്ദാക്കി

  • 14/03/2021

കുവൈത്ത് സിറ്റി : കുവൈത്ത് പാര്‍ലിമെന്‍റ് അംഗമായിരുന്ന  ബദർ അൽ ദഹൂമിന്റെ പാര്‍ലിമെന്‍റ്  അംഗത്വം ഭരണഘടനാ കോടതി അസാധുവാക്കി . ഇദ്ദേഹത്തിനെതിരെ നല്കിയ ഹര്‍ജിയെ തുടർന്നാണ് തീരുമാനമെടുത്തതെന്ന് അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.

Related News