ഇന്ത്യൻ അംബാസിഡർ ഏഷ്യാ അഫയേഴ്സ്, വിദേശകാര്യസഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

  • 15/03/2021

 കുവൈറ്റ് സിറ്റി : കുവൈത്തിലെ  ഇന്ത്യന്‍ സ്ഥാനപതി സിബി ജോർജ് ഏഷ്യാ അഫയേഴ്സ്, വിദേശകാര്യസഹമന്ത്രി അലി സുലൈമാൻ അൽ സയീദുയുമായി കൂടിക്കാഴ്ചനടത്തി.  മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ,  കൂടാതെ  ഇരു രാജ്യങ്ങളും തമ്മിലുള്ള  ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക, അന്തർദേശീയ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും, പരസ്പര താൽപ്പര്യമുള്ള കാര്യങ്ങളും ചർച്ച ചെയ്തു.

Related News