കുവൈറ്റ് വിദേശകാര്യമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി.

  • 17/03/2021

കുവൈറ്റ് സിറ്റി : കുവൈറ്റ് വിദേശകാര്യ മന്ത്രിയും കുവൈറ്റ് സ്റ്റേറ്റ്  കാബിനറ്റ് കാര്യമന്ത്രിയുമായ ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബ ബുധനാഴ്ച വൈകുന്നേരം രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തി. മന്ത്രി അൽ സബ വ്യാഴാഴ്ച ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ചനടത്തും . 

Related News