വ്യാജമദ്യ വേട്ട; കുവൈത്തിൽ നാല് ഏഷ്യാക്കാരെ പിടികൂടി.

  • 18/03/2021

കുവൈറ്റ് സിറ്റി : വ്യാജ മദ്യ നിർമ്മാണം നടത്തിയ നാല് ഏഷ്യൻ വംശജരെ ജഹ്‌റ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി,  ജഹ്‌റയിലെ അൽ-ഹജ്ജാജ് റെസ്റ്റ് ക്യാമ്പിനുള്ളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വിവരം ലഭിച്ച സിഐഡി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെത്തുടർന്നാണ്  മദ്യനിർമ്മാണം നടത്തിയ നാല് ഏഷ്യക്കാരെ  പിടികൂടിയത്. ആയിരക്കണക്കിന് കുപ്പി വ്യാജ മദ്യവും 57 ബാരൽ അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തു.

Related News