കുവൈത്തിലെ കായിക താരങ്ങളെ വാക്‌സിനേഷന് ക്ഷണിച്ച് കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി.

  • 18/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ കായിക താരങ്ങളെ വാക്‌സിനേഷന് ക്ഷണിച്ച് കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി,  കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി രാജ്യത്തെ എല്ലാ കായികതാരങ്ങൾക്കും തങ്ങളുടെ കോവിഡ് -19 വാക്സിനുകൾ  സ്വീകരിക്കാനായി ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ മിഷ്രെഫിൽ വാക്‌സിനേഷൻ സെന്ററിലേക്ക് ക്ഷണിച്ചു. 

Related News