കുവൈത്തില്‍ വസന്തകാലത്തിന് തുടക്കമായി

  • 20/03/2021

കുവൈത്ത് സിറ്റി : രാജ്യത്ത് ഇന്ന് മുതല്‍ വസന്തകാലത്തിന് തുടക്കമായതായി ജ്യോതിശാസ്ത്രജ്ഞൻ അഡെൽ അൽ സാദൌൻ അറിയിച്ചു. പകല്‍ 18 നും 20 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലും രാത്രി 7 മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകും താപനില. സൂര്യൻ മധ്യരേഖ കടന്ന് തെക്ക് നിന്ന് വടക്കൻ അർദ്ധഗോളത്തിലേക്ക് നീങ്ങുകയും ഉത്തരധ്രുവം വീണ്ടും സൂര്യനിലേക്ക് ചായാൻ തുടങ്ങുകയും ചെയ്യുമ്പോയാണ് രാജ്യത്ത് വസന്തകാലം ആരംഭിക്കുക. 

Related News