നയതന്ത്ര പ്രതിനിധികളെയും ഔദ്യോഗിക സന്ദര്ശകരെയും കുവൈറ്റ് ട്രാവലർ രെജിസ്ട്രേഷനിൽനിന്നൊഴിവാക്കി.

  • 22/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിലേക്ക് വരുന്ന നയതന്ത്ര പ്രതിനിധികളെയും, അംഗീകാരമുള്ള നയതന്ത്ര ദൗത്യങ്ങൾക്കായുള്ള  സന്ദർശകരേയും “കുവൈറ്റ് ട്രാവലർ” പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. 


220321.jpeg

Related News