ഇന്ത്യന്‍ അംബാസഡർ കുവൈത്ത് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ അണ്ടർ സെക്രെട്ടറിയുമായി കൂടിക്കാഴ്ച നടത്തി.

  • 24/03/2021

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡർ സിബി ജോർജ്  കുവൈത്ത് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ അണ്ടർ സെക്രെട്ടറിമുനീറ അൽ-ഹൊവിഡിയുമായി കൂടിക്കാഴ്ച നടത്തി. പരസ്പര താൽപ്പര്യമുള്ള കാര്യങ്ങൾ,   ഉഭയകക്ഷി സഹകരണം,  മീഡിയ ആൻഡ്  ഇൻഫർമേഷൻ  ഡൊമൈൻ  എന്നിവയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ എന്നിവ ചർച്ച ചെയ്തു. 

Related News