വിശുദ്ധ റമദാൻ ഏപ്രിൽ 14 മുതൽ ആരംഭിക്കും; കുവൈറ്റ് ജ്യോതിശാസ്ത്രജ്ഞൻ ആദെൽ അൽ-സാദൂൺ

  • 24/03/2021

കുവൈറ്റ് സിറ്റി : വിശുദ്ധ റമദാൻ ഏപ്രിൽ 14  മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ്  ജ്യോതിശാസ്ത്രജ്ഞൻ ആദെൽ അൽ-സാദൂൺ. ഏപ്രിൽ 14, ബുധനാഴ്ച കുവൈത്തിൽ വിശുദ്ധ റമദാൻ മാസത്തിന് തുടക്കമാകും .  അറേബ്യൻ ഗൾഫിലെ ഒരു രാജ്യത്തും ഏപ്രിൽ 12  തിങ്കളാഴ്ച അനുഗ്രഹീത  ചന്ദ്രനെ കാണാൻ കഴിയില്ല  എന്ന് സാഹചര്യങ്ങൾ പഠിച്ച ശേഷം മനസ്സിലാക്കിയതായി  കുവൈറ്റ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ അൽ-സാദൂൺ വിശദീകരിച്ചു

Related News