കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി.

  • 25/03/2021

കുവൈറ്റ് സിറ്റി : കുവൈറ്റ്  വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്ല ഇസ്സ അബ്ബാസ് അലി സൽമാൻ അൽ സൽമാനുമായി  ഇന്ത്യൻ അംബാസഡർ സിബി ജോർജ്  കൂടിക്കാഴ്ച നടത്തി.  ഉഭയകക്ഷി ബന്ധങ്ങൾ, വ്യാപാരവും നിക്ഷേപവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ, പരസ്പര താൽപ്പര്യമുള്ള കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തു.

Related News