കുവൈത്ത് വിമാനത്താവളം തുറക്കൽ തീരുമാനം എടുക്കേണ്ടത് ആരോഗ്യമന്ത്രാലയം.

  • 25/03/2021

കുവൈറ്റ് സിറ്റി : കുവൈത്ത് വിമാനത്താവളം തുറക്കൽ തീരുമാനം എടുക്കേണ്ടത് ആരോഗ്യമന്ത്രാലയമാണെന്ന്  വിമാനത്താവളം എയർ ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്ടർ അബ്ദുല്ല അൽ റജി പ്രസ്താവനയിൽ പറഞ്ഞു. കുവൈത്തിലെ രോഗികളുടെ എണ്ണം, രാജ്യത്തെ ആരോഗ്യ സ്ഥിതി തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചുകൊണ്ടായിരിക്കും  ആരോഗ്യ മന്ത്രാലയം തീരുമാനം കൈകൊള്ളുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related News