റമദാൻ മാസത്തിൽ കുവൈത്തിൽ കർഫ്യു സമയത്തിൽ മാറ്റം, വൈകിട്ട് 7 മുതൽ രാവിലെ 5 വരെ.

  • 01/04/2021

കുവൈറ്റ് സിറ്റി :കുവൈത്തിൽ   റമദാൻ മാസത്തിൽ കർഫ്യു സമയത്തിൽ മാറ്റം, വൈകിട്ട് 7 മുതൽ  പുലർച്ചെ 5  വരെ യാക്കാനുള്ള നിർദ്ദേശം ഇന്ന് നടന്ന  മന്ത്രിസഭാ അംഗീകരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തുതു.  
ജനങ്ങൾക്ക് താമസയിടങ്ങളിൽ  നടക്കാനുള്ള സമയം വൈകിട്ട് 7 മുതൽ രാത്രി 10 വരെയാണെന്നും,  റെസ്റ്റോറന്റുകളുടെ ഡെലിവറി സമയം രാവിലെ മൂന്നുവരേയും എന്ന്  റിപ്പോർട്ട്ടിൽ പറയുന്നു.  

കോവിഡ് കേസുകൾ വർദ്ധിക്കാതിരിക്കാൻ വേണ്ടിയാണ് നിരോധനത്തിന്റെ തുടർച്ചയെന്ന് പ്രതിരോധ മന്ത്രിയും കൊറോണ എമർജൻസി കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഹമദ് അൽ അലി പറഞ്ഞു.

UPDATE: 

Related News