നാളെ റമദാൻ ഒന്ന്: പാളയം ഇമാം

  • 23/04/2020

തിരുവനന്തപുരം : മാസപ്പിറവി കണ്ടതിനാൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും സംയുക്തമായി അറിയിച്ചു. വിശ്വാസികൾ നോമ്പ് തുറയും മറ്റ് ആരാധനകളും വീടുകളിൽ വെച്ച് നിർവ്വഹിക്കണമെന്നും ഇരുവരും അഭ്യർത്ഥിച്ചു.

Related News