ജനസംഖ്യയുടെ 13 ശതമാനത്തിനും രണ്ട് ഡോസ് വാക്സിന്‍ നല്‍കി കുവൈത്ത്.

  • 09/05/2021

കുവൈത്ത് സിറ്റി: ഓക്സ്ഫഡ് വാക്സിന്‍റെ മൂന്നാം ബാച്ച് തിങ്കളാഴ്ച രാജ്യത്ത് എത്തിയേക്കും. 388,000 ഡോസുകളാണ് റഷ്യയില്‍ നിന്ന് എത്തുക. ഡിസംബര്‍ മുതലുള്ള കണക്കുകള്‍ പ്രകാരം 1,500,000 ഡോസ് വാക്സിനാണ് ഇതുവരെ കുവൈത്തില്‍ നല്‍കി കഴിഞ്ഞത്. 600,000 പേര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചത് കഴിഞ്ഞു, അതായത് ജനസംഖ്യയുടെ 13 ശതമാനം. 

Related News