റെസ്റ്റോറന്റ് തൊഴിലാളികൾ എത്രയും വേഗം വാക്‌സിനേഷനായി രെജിസ്ട്രേഷൻ ചെയ്യണം; ആരോഗ്യ മന്ത്രാലയം.

  • 10/05/2021

കുവൈറ്റ് സിറ്റി : ഇതുവരെ വാക്‌സിൻ ലഭിക്കാത്ത  റെസ്റ്റോറന്റ് തൊഴിലാളികൾ എത്രയും വേഗം വാക്‌സിനേഷനായി രെജിസ്ട്രേഷൻ ചെയ്യണമെന്ന്  ആരോഗ്യ മന്ത്രാലയം . ഈദ് അൽ ഫിത്തർ അവധിക്കുശേഷം പൂർണ്ണമായും സുരക്ഷിതമായും തങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കോവിഡ് 19 വാക്സിനേഷനായി രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.  

വാക്‌സിനേഷൻ  രെജിസ്ട്രേഷൻ ലിങ്ക് :

Related News