ഇന്ത്യൻ സമൂഹത്തിനും, കുവൈത്തിനും ഈദുല്‍ ഫിത്തർ ആശംസകള്‍ നേര്‍ന്ന് ഇന്ത്യൻ അംബാസിഡർ.

  • 10/05/2021

കുവൈറ്റ് സിറ്റി : കുവൈറ്റ് ഭരണാധികാരികൾക്കും, കുവൈറ്റ് ജനതക്കും, ഇന്ത്യൻ സമൂഹത്തിനും  ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്ന് ഇന്ത്യൻ അംബാസിഡർ സിബി ജോർജ് . സമാധാനത്തിനും ഒത്തൊരുമയ്ക്കും വേണ്ടി ഈ നിമിഷത്തില്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും , ഇന്ത്യയിലെ കൊവിഡ് രൂക്ഷമായ ഈ സന്ദർഭത്തിൽ കുവൈത്തിന്റെ അകമഴിഞ്ഞ സഹായത്തിൽ അദ്ദേഹം നന്ദി അറിയിച്ചു. 

Related News