2 ദശലക്ഷം ദിനാർ മോഷ്ടിച്ചു; കുവൈറ്റിൽ പ്രവാസി അറസ്റ്റിൽ

  • 28/11/2020

കുവൈറ്റ് സിറ്റി;  2  ദശലക്ഷം ദിനാർ മോഷ്ടിച്ച പ്രവാസി കുവൈറ്റിൽ അറസ്റ്റിൽ. ഇന്റർപോളാണ് ഈജ്യപ്‌ഷൻ പൗരനെ  പിടികൂടിയത്. പ്രതി കുവൈത്തിലെ പ്രമുഖ ടെലിഫോൺ കമ്പനിയിലെ അക്കൗണ്ടന്റായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രതിയ്ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും.

Related News