കുവൈറ്റിൽ ഈജി​പ്​​ഷ്യ​ൻ പു​രാ​വ​സ്​​തു​ക്ക​ൾ പി​ടി​കൂ​ടി

  • 28/11/2020


കുവൈറ്റിൽ നിന്നും  ഈജി​പ്​​ഷ്യ​ൻ പു​രാ​വ​സ്​​തു​ക്ക​ൾ പി​ടി​കൂ​ടി.  ക​സ്റ്റംസ് അധികൃതരാണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച​ പു​രാ​വ​സ്​​തു​ക്ക​ൾ പിടികൂടിയത്.  ഈജിപ്തിൽ നിന്നും എത്തിയ ഷിപ്പ്മെന്റിലാണ് നിയമം ലംഘിച്ച് അനധികൃതമായി പുരാവസ്തുക്കൾ കടത്താൻ ശ്രമിച്ചിരുന്നത്. പിടിച്ചെടുത്ത പുരാവസ്തുക്കൾ  നാ​ഷണൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച്ചർ, ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ ലെ​റ്റേ​ഴ്​​സി​ന്​ കീ​ഴി​ലു​ള്ള മ്യൂ​സി​യം വ​കു​പ്പി​ന്​ കൈ​മാ​റിയതായി അധിക‍ൃതർ അറിയിച്ചു.

Related News