ഇന്ത്യന്‍ അംബാസഡർ കുവൈറ്റ് വിദേശകാര്യസഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

  • 20/05/2021

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡർ സിബി ജോർജ്  വിദേശകാര്യസഹമന്ത്രി നാസർ സബീഹ് അൽ-സബീഹു മായി (Foreign Minister, Development & Intl. Cooperation Affairs, Ministry of Foreign Affairs)  യുമായി കൂടിക്കാഴ്ച നടത്തി, ഉഭയകക്ഷി ബന്ധങ്ങളും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും,  നയതന്ത്ര ബന്ധത്തിന്റെ 60-ാം വാര്‍ഷികം, ഇന്ത്യയിലേക്കുള്ള അടിയന്തര വൈദ്യസഹായങ്ങളുടെ ഏകോപനം, പരസ്പര താൽപ്പര്യമുള്ള കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തതായി എംബസ്സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Related News