കുവൈത്തിൽ ജ്വല്ലറികൾക്ക് പുതിയ വ്യാപാര ചട്ടങ്ങൾ. വില വിവരങ്ങളടങ്ങിയ ടാഗ് നിർബന്ധം.

  • 23/05/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഇനിമുതൽ  ജ്വല്ലറികൾക്ക് പുതിയ വ്യാപാര  ചട്ടങ്ങൾ, വില്പനക്ക് വയ്ക്കുന്ന ആഭരണങ്ങളുടെ   വില, ക്യാരറ്റ്, ഭാരം, തരം , ഫാക്റ്റോറിയൽ മൂല്യം, കമ്പനിയുടെ പേര്, സീരിയൽ നമ്പർ (ബാർകോഡ്)   തുടങ്ങിയ വിവരങ്ങൾ ഓരോ ആഭരങ്ങളുടെയും കൂടെയുള്ള പ്രൈസ് ടാഗിൽ ഉൾപ്പെടുത്തണമെന്ന്  വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാൻ മന്ത്രലായ  തീരുമാനം പുറപ്പെടുവിച്ചു.

Related News