ഇന്ത്യന്‍ അംബാസഡർ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രെട്ടറിയുമായി കൂടിക്കാഴ്ചനടത്തി.

  • 13/07/2021

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡർ സിബി ജോർജ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി എസ്സാം സേലം അൽ-നിഹാമുമായി കൂടിക്കാഴ്ച നടത്തി. പരസ്പര സഹകരണം , പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഉഭയകക്ഷി സഹകരണം കൂടുതൽ വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ, എന്നിവ ചർച്ച ചെയ്തതായി എംബസ്സി  പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Related News