കുവൈത്തിൽ 1712 പേർക്കുകൂടി കോവിഡ് ,1769 പേർക്ക് രോഗമുക്തി

  • 13/07/2021

     
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ1712  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 379076 ആയതായി  ആരോഗ്യ  മന്ത്രാലയം.1769   പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 11  മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 14510  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 17904  പേർ  ചികിത്സയിലും, 333  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 11.80  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News