വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യൻ എംബസ്സിയെ ബന്ധപ്പെടാനുള്ള ടെലിഫോൺ നമ്പറുകൾ.

  • 31/07/2021

കുവൈറ്റ് സിറ്റി : വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യൻ എംബസ്സിയെ ബന്ധപ്പെടാനുള്ള അപ്ഡേറ്റ് ചെയ്ത  ടെലിഫോൺ നമ്പറുകൾ, വാട്സാപ്പ് ഹെൽപ്പ് ലൈൻ  നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവ  ഇന്ത്യൻ എംബസ്സി പ്രസിദ്ധികരിച്ചു. ആവശ്യങ്ങൾ വോയിസ് മെസ്സേജ് ആയും ടെക്സ്റ്റ് മെസ്സേജ് ആയും അയക്കാം. മണിക്കൂറുകൾക്കുള്ളിൽ എംബസ്സി റാപിഡ് റെസ്പോൺസ് ടീം മറുപടിനൽകുമെന്ന് ഇന്ത്യൻ അംബാസിഡർ സിബി ജോർജ് പ്രതിമാസ ഓപ്പൺ ഹൗസിൽ വ്യക്‌തമാക്കി.
194012367_3862476473881235_6258915229517017030_n (1).jpg

Related News