ഹിജ്‌റ പുതുവര്‍ഷാരംഭം, കുവൈത്തിൽ നാല് ദിവസം അവധി.

  • 02/08/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ ഹിജ്റ പുതുവർഷം പ്രമാണിച്ച്  ഓഗസ്റ്റ് 8  ഞായറാഴ്ച വിശ്രമ ദിനവും, ഓഗസ്റ്റ് 9 തിങ്കളാഴ്ച പൊതു അവധി (ഹിജ്‌റ വര്‍ഷാരംഭം) ദിനമാക്കുവാനും ഇന്ന് ചേർന്ന  മന്ത്രിസഭാ തീരുമാനയിച്ചു. വാരാന്ത്യ അവധി വെള്ളി, ശനി  ഉൾപ്പെടെ തുടർച്ചയായ നാല് ദിവസം  സർക്കാർ ഓഫീസുകൾക്കും  പൊതുമേഖലാ സ്ഥാപനങ്ങൾക്കും  അവധി ആയിരിക്കും. ഓഗസ്റ്റ് ഒമ്പത് തിങ്കളാഴ്ചയാണ് ഹിജ്‌റ വര്‍ഷാരംഭം. 

Related News