അന്താരാഷ്ട്ര കാരുണ്യ പ്രവർത്തനദിനം ; കുവൈറ്റ് റെഡ് ക്രെസൻ്റ് വസ്ത്രങ്ങൾ വിതരണം ചെയ്തു

  • 19/08/2021

കുവൈത്ത് സിറ്റി: മാനുഷിക പ്രവർത്തനത്തിനുള്ള അന്താരാഷ്ട്ര ദിനമായ ഓഗസ്റ് 19 ന് തൊഴിലാളികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്ത്  കുവൈറ്റ് റെഡ് ക്രെസൻ്റ്. ഇരുന്നൂറിലേറെ തൊഴിലാളികൾക്കാണ് വസ്ത്രങ്ങൾ നൽകിയത്. 

ഏറ്റവും ആവശ്യകതയുള്ളവർക്ക് നൽകി കൊണ്ട് സമൂഹത്തിനോടുള്ള ഉത്തരവാദിത്തമാണ് യാഥാർത്ഥ്യമാക്കുന്നതെന്ന് ലോക്കൽ ഏയ്ഡ് വിഭാഗം ആക്ടിംഗ് ഡയറക്ടർ അവ് റാദ് അൽ യഹിയ പറഞ്ഞു. അസോസിയേഷന് സംഭാവനകൾക്ക് നൽകിയവർക്ക് അദ്ദേഹം നന്ദി അറിയിച്ചു

Related News