കുവൈത്തിൽ 59 പേർക്കുകൂടി കോവിഡ് , 0.4 % ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

  • 14/09/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 410901 ആയതായി  ആരോഗ്യ  മന്ത്രാലയം. 134  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 2  മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 14745  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 1071  പേർ  ചികിത്സയിലും, 28  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 0.40  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News