വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ഔദ്യോ​ഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി

  • 06/11/2021

കുവൈത്ത് സിറ്റി: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ഔദ്യോ​ഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി. ശനിയാഴ്ച രാവിലെ കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ സ്ഥാനപതി സിബി ജോർജ് സ്വീകരിച്ചു. 

പാസ്‌പോർട്ട് സേവനങ്ങൾ, കോൺസുലാർ ബന്ധങ്ങൾ, പ്രവാസികാര്യങ്ങൾ, വിവിധ പ്രവാസി പ്രശ്‌നങ്ങൾ ഉൾപ്പെടെ കുവൈത്ത് അധികൃതരുമായി സഞ്ജയ് ഭട്ടാചാര്യ ചർച്ച ചെയ്യും. ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളുമായി അദ്ദേഹം കൂടിക്കാഴ്ച് നടത്തുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News