‌ജലീബിൽ പിടികൂടിയ 16 വഴിയോര കച്ചവടക്കാരെ നാടുകടത്താൻ ശുപാർശ

  • 06/11/2021

കുവൈത്ത് സിറ്റി : മാൻപവർ അതോറിറ്റി, കുവൈത്ത് മുനസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവർ ചേർന്ന സംയുക്ത ത്രിതല കമ്മിറ്റി ജലീബ് അൽ ശുവൈഖ്  പ്രദേശത്തെ അനധികൃത മാർക്കറ്റിൽ 16 വഴിയോര കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. 

അധികൃതർ തെരുവിന്റെ പ്രവേശന കവാടവും പുറത്തക്കുള്ള വഴിയും അടച്ച ശേഷം ഭക്ഷണവും മറ്റ് സാധനങ്ങളും വിൽക്കുന്ന നിയമലംഘകരെ പിടികൂടുകയായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ റെസി‍ൻസി അഫയേഴ്സ് നാടുകടത്തുമെന്നാണ് റിപ്പോർട്ടുകൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News