കുവൈത്തിൽ 22 പേർക്കുകൂടി കോവിഡ് , 1 മരണം

  • 18/11/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 413090   ആയതായി  ആരോഗ്യ  മന്ത്രാലയം. 28 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. ഇന്ന് ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു  . 15024   പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 266  പേർ  ചികിത്സയിലും, 2  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 0. 15   ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
 

Related News