വെസ്റ്റ് ഏഷ്യൻ ബില്ല്യാർഡ്‌സ് ആൻഡ് സ്‌നൂക്കർ ചാമ്പ്യൻഷിപ്പില്‍ കുവൈത്തിന് രണ്ട് സ്വര്‍ണ്ണം.

  • 19/11/2021

കുവൈത്ത് സിറ്റി : ദുബായിൽ നടന്ന വെസ്റ്റ് ഏഷ്യൻ ബില്ല്യാർഡ്‌സ് ആൻഡ് സ്‌നൂക്കർ ചാമ്പ്യൻഷിപ്പില്‍ കുവൈത്തിന് രണ്ട് സ്വർണവും വെങ്കലവും ലഭിച്ചു. 12 രാജ്യങ്ങൽ പങ്കെടുത്ത പശ്ചിമേഷ്യൻ ചാമ്പ്യൻഷിപ്പിൽ ബില്യാർഡ്‌സ്, സ്‌നൂക്കർ വിഭാഗങ്ങളിലാണ്  കുവൈത്ത് താരങ്ങൾ രണ്ട് സ്വർണവും വെങ്കലവും നേടിയത് .

ചാമ്പ്യൻഷിപ്പിലെ അവസാന മത്സരത്തിൽ സൗദി ടീമിനെ 10-6ന് തോൽപ്പിച്ച്  ബാദർ അൽ അവധി - ഒമർ അൽ ഷഹീൻ സഖ്യമാണ് കുവൈത്തിന്‍റെ രണ്ടാം സ്വര്‍ണ്ണം നേടിയത്. നേരത്തെ ഒമർ അൽ ഷഹീൻ കുവൈത്തിന് വേണ്ടി സ്വര്‍ണ്ണം നേടിയിരുന്നു. ഇതോടെ ചാമ്പ്യൻഷിപ്പില്‍ അൽ ഷഹീന്‍ രണ്ട് സ്വര്‍ണ്ണം കരസ്ഥമാക്കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News