ജലീബ് ശുവൈഖിൽ 210 വഴിയോര കച്ചവടക്കാരെ അറസ്റ്റ് ചെയ്തു

  • 25/11/2021

കുവൈത്ത് സിറ്റി: ജലീബ് ശുവൈഖിൽ നടത്തിയ സുരക്ഷാ ക്യാമ്പയിനിൽ 210 വഴിയോര കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. അതോടൊപ്പം വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന 269 പേരെയാണ് പരിശോധനയിൽ പിടികൂടാനായത്.

ഇതുകൂടാതെ ട്രാഫിക്ക് നിയമലംഘനങ്ങൾക്ക് 1,102 പേരും പിടിയിലായി. എല്ലാ ​ഗവർണറേറ്റിലും 24 മണിക്കൂറും സുരക്ഷാ, ട്രാഫിക്ക് പരിശോധനകൾ നടത്തുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റിലേഷൻസ് ആൻഡ് സെക്യൂരിട്ടി മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News