കെസിസിഐ ചെയര്‍മാനെ ഇന്ത്യന്‍ അംബാസിഡര്‍ സന്ദര്‍ശിച്ചു.

  • 07/12/2021


കുവൈത്ത്  സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജും കുവൈറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി  ചെയര്‍മാന്‍ മുഹമ്മദ് ജാസിം അല്‍ സാഗെറും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളിലെയും ബിസിനസ് കമ്മ്യൂണിറ്റികള്‍ തമ്മിലുള്ള ബന്ധവും വാണിജ്യ ബന്ധവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്തതായി എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Related News