രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് ഓൺലൈനായി റെസിഡൻസി പുതുക്കാം

  • 15/01/2022

കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് ഓൺലൈനായി തന്നെ റെസിഡൻസി പുതുക്കാനുള്ള സംവിധാനം ഇപ്പോഴുമുണ്ടെന്ന് അധികൃതർ അറിയിച്ചതായി പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു. സീനിയർ സെക്യൂരിട്ടി വൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിലെ ആരോഗ്യസ്ഥിതി കാരണം ആറുമാസമോ അതിൽ കൂടുതലോ രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ താമസം റദ്ദാക്കുന്നതിനുള്ള സംവിധാനം ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് ജനറൽ ഡിപ്പാർട്ട്‌മെന്റ് സജീവമാക്കിയിട്ടില്ല.

പ്രവാസികൾക്ക് ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കാൻ സാധിക്കുക. അവരുടെ റെസിഡൻസി പെർമിറ്റിന് സാധുതയുള്ളതാണെങ്കിലും പ്രശ്‌നങ്ങളൊന്നും നേരിടാതെ സാധ്യമാകുമ്പോൾ മടങ്ങിവരാമെന്നും വൃത്തങ്ങൾ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News