വിദേശത്തുനിന്ന് എത്തിയവർക്കു പ്രത്യേക ക്വാറന്‍റൈൻ വേണ്ട, സംസ്ഥാന സർക്കാരുകൾക്ക് അവരുടെ സ്വന്തം പ്രോട്ടോക്കോൾ പിന്തുടരാമെന്ന് കേന്ദ്രം

  • 24/01/2022

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശ​​​ത്തു​​നി​​​ന്ന് എ​​​ത്തു​​​ന്ന കോ​​​വി​​​ഡ് രോഗികൾക്കു ഇ​​​നി മു​​​ത​​​ൽ പ്ര​​​ത്യേ​​​ക ക്വാ​​​റ​​​ന്‍റൈ​​​ൻ ആ​​​വ​​​ശ്യ​​​മി​​​ല്ല. എ​​​ന്നാ​​​ൽ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം പോ​​​സി​​​റ്റീ​​​വ് ആ​​​കു​​​ന്ന​​​വ​​​ർ വീ​​​ടു​​​ക​​​ളി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യ​​​ണം. പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യശേ​​​ഷ​​​വും വീ​​​ടു​​​ക​​​ളി​​​ൽ ഏ​​​ഴു ദി​​​വ​​​സം ക​​​ഴി​​​യണം. എ​​​ട്ടാ​​​ം ദി​​​വ​​​സം ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​രാകണം.

മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വ​​​രു​​​ന്ന കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​യ യാ​​​ത്ര​​​ക്കാ​​​ർ​​ക്കും അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത കൂ​​​ടി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വ​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും ഇ​​​തു​​വ​​​രെ പ്ര​​​ത്യേ​​​ക ക്വാ​​​റ​​​ന്‍റൈ​​​ൻ ബാ​​​ധ​​​ക​​​മാ​​​യി​​​രു​​​ന്നു. കോ​​​വി​​​ഡ് ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ കാ​​​ണി​​​ക്കു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ‌ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ വൈ​​​ദ്യ സ​​​ഹാ​​​യം എ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്നും കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു, എന്നാൽ ഈ പ്രോട്ടോക്കോളുകൾ ഓരോ  സംസ്ഥാനത്തിനും തീരുമാനിക്കാം. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News