ഇന്ത്യന്‍ എംബസ്സിയില്‍ ലത മങ്കേഷ്കറിന് ആദരമര്‍പ്പിക്കുന്നു

  • 12/02/2022

കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസ്സിയില്‍ അന്തരിച്ച പ്രശസ്ത ഗായിക ലത മങ്കേഷ്കറിന് സംഗീതാര്‍ച്ചന അര്‍പ്പിക്കുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ നെറ്റ്വര്‍ക്കുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 13, നാളെ ഞായറാഴ്ച വൈകീട്ട് ആറു മണിക്ക് എംബസ്സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി എംബസ്സിയുടെ ഫെസ്ബുക്ക്, യൂട്യൂബ് സോഷ്യല്‍ മീഡിയയില്‍ കൂടി സംപ്രേഷണം ചെയ്യും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News