ഇന്ത്യന്‍ അംബാസിഡര്‍ വിദേശകാര്യ മന്ത്രിയെ സന്ദര്‍ശിച്ചു.

  • 24/02/2022

കുവൈത്ത് സിറ്റി : ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് വിദേശകാര്യ മന്ത്രി മജ്ദി അഹമ്മദ് അൽ ദാഫിരിയെ സന്ദര്‍ശിച്ചു. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ദ്ധിപ്പിക്കുനതിനെ കുറിച്ചും ചര്‍ച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ അംബാസഡർ അയ്ഹാം അബ്ദുല്ലത്തീഫ് അൽ ഒമർ, ഇന്ത്യന്‍ എംബസ്സി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നീവര്‍ പങ്കെടുത്തു. 

Related News