പോലിസ് സുരക്ഷാ കാമ്പയിൻ; നിരവധി പേര്‍ പിടിയില്‍

  • 25/02/2022

കുവൈത്ത് സിറ്റി : സാൽമിയ മേഖലയിൽ നടന്ന സുരക്ഷാ കാമ്പയിനില്‍ നിരവധി പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിക്കപ്പെട്ടവരില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ഗതാഗത നിയമലംഘനം നടത്തിയവരും താമസ നിയമ ലംഘകരും ഉള്‍പ്പെടും. 370 ളം ട്രാഫിക് നിയമലംഘനങ്ങൾക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസില്ലാതെ കാർ ഓടിച്ച വിദേശിയേയും മയക്കുമരുന്ന ഉപയോഗിച്ച രണ്ട് പേരേയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News