കുവൈത്തിൽ കരുനാഗപ്പള്ളി സ്വദേശി നിര്യാതനായി

  • 27/02/2022

കുവൈറ്റ് സിറ്റി : കരുനാഗപ്പള്ളി അയണി വേലി കുളങ്ങര  മാവിളത്തറ വീട്ടിൽ ഓൾസൺ 46 വയസ് ഹൃദയസ്തംഭനം മൂലം അദാൻ ആശുപത്രിയിൽ നിര്യാതനായി. ഭാര്യ റെനി ജോർജ് , മക്കൾ അലൻ ഓൾസൺ, അലീന ഓൾ സൺ . സംസ്കാരം പിന്നിട്ട് നാട്ടിൽ . മങ്കഫിലെ ഒരു സ്വാകാര്യ സ്ഥാപനത്തിലെ സ്‌റ്റ്‌ഫായിരുന്നു. കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News