കുവൈത്ത് ദേശീയ വിമോചന ദിനത്തിന്‍റെ ഭാഗമായി സ്വര്‍ണാഭരണങ്ങളും

  • 27/02/2022

കുവൈത്ത് സിറ്റി : സ്വര്‍ണ വില കുതിച്ചുയരുകയാണെങ്കിലും കുവൈത്തില്‍ സ്വര്‍ണാഭരണത്തിന് പിറകെയാണ് ആളുകള്‍.
ദേശീയ വിമോചന ദിനത്തിന്‍റെ ഭാഗമായി കുവൈത്ത് പതാകയുടെ നിറങ്ങളും രാജ്യത്തിന്‍റെ ഔദ്യോഗിക ലോഗോയും ഭൂപടവും ഉപയോഗിച്ച് മനോഹരമായി രൂപകല്പന ചെയ്ത സ്വര്‍ണാഭരണത്തിന് മാര്‍ക്കറ്റില്‍  വന്‍ ഡിമാന്റ്. പാരമ്പര്യത്തനിമയുള്ള ആഭരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. രാജ്യത്തെ വിശേഷ ദിവസങ്ങളില്‍ വ്യത്യസ്തമായ ഡിസൈനുകള്‍ ഉള്‍പ്പെടുത്തി വ്യത്യസ്തവും അതിനൂതനവുമായ ആഭരണങ്ങളാണ് ഓരോ ജ്വല്ലറിയും ഉപഭോക്താക്കള്‍ക്കായി  ഒരുക്കിയിരിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News