ഈദുൽ ഫിത്തര്‍ മെയ് 2 തിങ്കളാഴ്ചയെന്ന് വാനനിരീക്ഷകര്‍. ഒമ്പത് ദിവസം ഈദ് അവധി ലഭിക്കാന്‍ സാധ്യത.

  • 05/04/2022

കുവൈത്ത് സിറ്റി : റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കുമെന്ന് ജ്യോതിശാസ്ത്ര  വിദഗ്ധര്‍ അറിയിച്ചു. വ്രതാനുഷ്ഠാനം മുപ്പത് ദിവസം പൂര്‍ത്തിയാവുകയാണെങ്കില്‍ ഈദുൽ ഫിത്തര്‍ ദിനം മെയ് 2 തിങ്കളാഴ്ച ആയിരിക്കുമെന്ന് വാനനിരീക്ഷകര്‍ പറഞ്ഞു. ഇതോടെ ഏപ്രില്‍ 29 വെള്ളിയാഴ്ച മുതൽ മെയ് 7 ശനിയാഴ്ച വരെ ഒമ്പത് ദിവസം ഈദ് അവധി ലഭിക്കുമെന്നാണ് സൂചന. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News