സാല്‍മിയയിൽ വ്യാജ ഉത്പന്നങ്ങളുടെ വില്‍പ്പന നടത്തിയ കട പൂട്ടിച്ചു

  • 09/04/2022

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉത്പന്നങ്ങളുടെ വില്‍പ്പന നടത്തിയ കട വാണിജ്യ മന്ത്രാലയം പൂട്ടിച്ചു. സാല്‍മിയ പ്രദേശത്തെ പ്രവര്‍ത്തിച്ചിരുന്ന കടയാണ് പൂട്ടിച്ചത്. വാണിജ്യ മന്ത്രാലയത്തിലെ എമര്‍ജന്‍സി ടീം നടത്തിയ പരിശോധനയിലാണ് വ്യാജ ഉത്പന്നങ്ങളുടെ വില്‍പ്പന കണ്ടെത്തിയത്. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ബാഗുകള്‍, ആക്സസറീസ്, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News